Thursday, April 14, 2011

മുഖപുസ്തകം



മുറ്റത്തൊരു പന്തൽ…..!!!!!!
“ എന്താ കാര്യം….????”
സംശയം Status- ൽ ഇട്ട്
എല്ലാവരുമായി share ചെയ്യാനാണ് 
facebook തുറന്നത്.
ഭാഗ്യം…!!
 സഹോദരിയുടെ കല്യാണക്കുറി
അച്ഛൻ
 wall-ൽ post ചെയ്തിരുന്നു….

1 comment: