Wednesday, June 8, 2011

വിവാഹം സ്വർഗ്ഗത്തിൽ വച്ച്…


അതെ…ശരിയാണ്…..!!
വിവാഹം… 
സ്വർഗ്ഗത്തിൽ വച്ച് തന്നെയാണ് നടക്കുന്നത്….!!!!
അതു കൊണ്ടു തന്നെയാണല്ലോ…
അധികം വൈകാതെ 
പലരും, 
കാൽ തെറ്റി… 
താഴെ ഭൂമിയിലേക്കു വീഴുന്നതും, 
കഴുത്തിലെ കുരുക്ക് മുറുകി 
ശ്വാസം മുട്ടി 
മരിക്കുന്നതും…!!!!

2 comments:

  1. കവിത / കഥ നന്നായി.
    ബാക്കി ഞാന്‍ നേരില്‍ കാണുമ്പോള്‍ ചൊറിയാം...
    :)
    എങ്കിലും കെട്ടാതിരിക്കരുത്.

    ReplyDelete