Sunday, May 8, 2011

തിരക്ക്..

തിരക്കിന്നിടയിൽ
പേരു ചോദിക്കാൻ മറന്നു പോയിരിക്കുന്നു
എന്നു ഓർമ്മ വന്നത് 
അമ്മയുടെ മരണ രജിസ്ട്രേഷന്റെ
 നേരത്തായിരുന്നു....

1 comment:

  1. താരോദയം.ഭിഷഗ്വരന്റെ ജോലിത്തിരക്കില്‍ എഴുത്തു നിര്‍ത്തരുത്.ഭാവുകങ്ങള്‍ .

    ReplyDelete